¡Sorpréndeme!

മുൻ റോ തലവന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരം | Oneindia Malayalam

2019-02-18 862 Dailymotion

പുൽവാമാ ഭീകരാക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ. സുരക്ഷാ വീഴ്ച ഉണ്ടാവാത്ത പക്ഷം ഇത്തരം ആക്രമണങ്ങൾ നടക്കില്ലെന്നാണ് റോയുടെ മുൻ തലവൻ വിക്രം സുദിന്റെ പ്രതികരണം. പുൽവാമയിൽ എന്താണ് തെറ്റായി സംഭവിച്ചതെന്ന് അറിയുന്നില്ല.എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സുരക്ഷാ വീഴ്ചകൊണ്ടാണെന്ന് കരുതാനാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.

such attacks don't happen without security lapse ex spy on pulwama